നെയ്യാറ്റിൻകര: മാരായമുട്ടം കക്കോട്ടുകുഴി രതീഷ് ഭവനിൽ വിക്രമന്റെ ഭാര്യ സി. ലില്ലി (60) നിര്യാതയായി. മക്കൾ: രതീഷ്, രതി, ജിജി. മരുമക്കൾ: രമ്യ, ഷാജി, ജയകുമാർ. പ്രാർത്ഥന ഞായറാഴ്ച രാവിലെ 11ന്.