swaminadhanasari

മുടപുരം: കിഴുവിലം കുന്നത്ത് മഹാദേവർ ക്ഷേത്രത്തിന് സമീപം സുഭദ്രാ നിവാസിൽ സ്വാമിനാഥൻ ആശാരി (72) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ശ്യം കുമാർ, സരിത, സാജൻ. മരുമക്കൾ: സുജ, ശാലിനി. സഞ്ചയനം നവംബർ 5ന് രാവിലെ 8.30ന്.