1

അമരവിള: നടൂർക്കൊല്ല അകത്തുവിള മിനി നിവാസിൽ വിജയൻ - വിജയകുമാരി ദമ്പതികളുടെ മകൾ മിനിമോൾ (36) നിര്യാതയായി. സഹോദരങ്ങൾ: അനീഷ്.വി, ലക്ഷ്മി.വി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.