jag

നഗരൂർ: കൊടുവഴന്നൂർ ശാന്താഭവനിൽ (മഠത്തിൽവിളാകം) ജഗദമ്മ (86) നിര്യാതയായി. മകൾ: ശാന്താബേബി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്‌.