കിളിമാനൂർ: പുതിയകാവ് നെല്ലിക്കാട് നെസ് ലൈയിൽ പ്രകാശൻ (65) നിര്യാതനായി. ഭാര്യ: ഗീത (റിട്ട. എച്ച്.എം, പാലുവള്ളി യു.പി.എസ്). മക്കൾ: കിരൺ (കെ.എസ്.ആർ.ടി.സി), വരുൺ. മരുമകൾ: അഖില (പോസ്റ്റ് ഓഫീസ്). സംസ്കാരം ഇന്ന് രാവിലെ 10.30ന്.