കാട്ടാക്കട: മൊളിയൂർ ഷാരോൺ ഭവനിൽ ആർ. ഫിലോമിന (73) നിര്യാതനായി. ഭർത്താവ്: എസ്. മണിദാസ്. മകൻ: എം. ബാബുദാസ്. മരുമകൾ: പി.കെ. സ്മിത. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8.30ന്.