വെള്ളനാട്: വെള്ളനാട് മേപ്പാട്ടുമല കുഴിവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സുലോചന അമ്മ (77) നിര്യാതയായി. മക്കൾ: ശ്രീലേഖ, ജ്യോതിഷ് കുമാർ, ജയറാം. മരുമക്കൾ: ജയാകുമാരി, രജിത, പരേതനായ വിജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന് നെയ്യാർഡാം പെരുംകുളങ്ങര ഉത്രം വീട്ടിൽ.