കാട്ടാക്കട: കിള്ളി വെട്ടുവിള വീട്ടിൽ കമലാസനന്റെയും കമലത്തിന്റെയും മകൻ അജിത് കമൽ (49) നിര്യാതനായി. സഹോദരങ്ങൾ:അജിത, അനിത, അനില.