വിതുര: ചെറ്റച്ചൽ മുതിയാംപാറ ആറ്റരികത്ത് വീട്ടിൽ കൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: അംബിക, ചിത്രരാജൻ, പരേതനായ മുരളീധരൻനായർ. മരുമക്കൾ: എസ്.വിജയൻ, പുഷ്പകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.