oct30c

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ഷീലാ സദനത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സാവിത്രിക്കുട്ടി അമ്മ (87)​ നിര്യാതയായി. മക്കൾ: ഷീല,​ സുനിൽകുമാർ,​ അരുൺകുമാർ. മരുമക്കൾ: ശശിധരൻ പിള്ള,​ ബിന്ദു,​ ധന്യ. സഞ്ചയനം 3 ന് രാവിലെ 8.30 ന്.