photo

പാലോട്: നന്ദിയോട് ഹിൽവ്യൂവിൽ ഡി.വാമദേവൻ (75, റിട്ട.ഹെഡ്മാസ്റ്റർ പച്ച ഗവ.എൽ.പി.എസ്) നിര്യാതനായി. പരേതയായ ഉഷയാണ് ഭാര്യ. മക്കൾ: അർച്ചന (യു.പി.സ്കൂൾ അസിസ്റ്റന്റ്, പാളയംകുന്ന്), ആർച്ച. മരുമക്കൾ: അനീഷ് (ജില്ലാ ധനകാര്യ പരിശോധന ഓഫീസർ കൊല്ലം), വിപിൻ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.