കടയ്ക്കാവൂർ: വക്കം എസ്. എൻ. ജംഗ്ഷനിൽ പട്ടറത്തോപ്പിൽ പരേതനായ മാധവന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: പരേതനായ അജിത്, ഗീത. മരുമകൻ: മനു.