bhagavathy-amma

കൊല്ലങ്കോട്: അടിവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ഭഗവതി അമ്മ (89) നിര്യാതയായി. മക്കൾ:വിജയമ്മ, ലളിതമ്മ, ഭുവനേന്ദ്രൻ നായർ, സതീദേവി, മോഹനൻ നായർ, ശ്രീകുമാരി, മണികണ്ഠൻ നായർ, വസന്ത. മരുമക്കൾ: ഹരിഹരൻ നായർ, പരേതനായ കൃഷ്ണൻ നായർ, ഉഷാകുമാരി, കാർത്തികേയൻ, ശാന്തി, പരേതനായ ശിവകുമാർ, ജയശ്രീ, ജ്യോതികുമാർ. സഞ്ചയനം: നവംബർ 5ന് രാവിലെ 9 ന്.