kamalakshi

കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി കണ്ണേറ്റിൽ വീട്ടിൽ ലക്ഷ്മണപ്പണിക്കരുടെ ഭാര്യ കെ.കമലാക്ഷി (97)നിര്യാതയായി. മക്കൾ: ശശികല, പരേതയായ സുശീല, രവീന്ദ്രൻ, സുമംഗല, ജഗദമ്മ. മരുമക്കൾ: പരേതനായ രഘുനാഥൻ, മനോഹരൻ, രാജൻ,പരേതയായ കൃഷ്ണകുമാരി. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.