തിരുവനന്തപുരം: തമ്പുരാൻമുക്ക് മഠവിളാകം ലെയ്ൻ ടി.എ.ആർ.എ 75 "ശ്രുതി''യിൽ രാധാമണി കെ.ആർ (69) നിര്യാതയായി. പരേതനായ പദ്മനാഭൻ നായരുടെ (റിട്ട. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ) ഭാര്യയാണ്. മക്കൾ: കുമാരി കല, കിരൺ കുമാർ (ഒമാൻ). മരുമകൻ: എസ്.ഗിരി (ചാർട്ടേർഡ് അക്കൗണ്ടന്റ്, ഖത്തർ).