തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ പരിഗണിക്കാൻ എൻ.ആർ.ഐ സർട്ടിഫിക്കറ്റ് എട്ടിന് വൈകിട്ട് 5 വരെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. നിലവിൽ അപ്‌ലോഡ് ചെയ്തവർക്ക് അപാകതകൾ ഉണ്ടെങ്കിൽ www.cee.kerala.gov.in വെബ്സൈറ്റിൽ പരിഹരിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300