shivanandan

പാറശാല: പാറശാല ആശുപത്രി ജംഗ്‌ഷന്‌ സമീപം ശിവലക്ഷ്മി ഭവനിൽ എം.ശിവാനന്ദൻ (84) നിര്യാതനായി. ഭാര്യ: എൻ.ലക്ഷ്മി. മക്കൾ: ഗിരിജ, വനജ, വിനുകുമാർ, വിജുകുമാർ. മരുമക്കൾ: ജയപാലൻ (അശോകൻ), ശശിധരൻ, ജയന്തി, ശാലിനി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.