തിരുവനന്തപുരം : കരുമം ഇടഗ്രാമം പാറവിള വീട്ടിൽ പരേതനായ നാഗപ്പന്റെയും സരോജിനിയുടെയും മകൻ എൻ. സുനിൽകുമാർ (37) നിര്യാതനായി. സഹോദരങ്ങൾ : ഹരികുമാർ എൻ, സുരേഷ് കുമാർ എൻ, സുനിത എസ്.