p

വേങ്ങപ്പൊറ്റ : വി.ജി. സദനത്തിൽ കെ. അംബിക (48) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: വിഷ്ണു ജി, ഗോപിക എ. സഞ്ചയനം: 5ന് രാവിലെ എട്ടിന്.