കാഞ്ഞിരംകുളം: മൂന്നുമുക്ക് എസ്.വി. ഭവനിൽ മീനാക്ഷി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമൻ. മക്കൾ: സരോജിനി, പ്രഭാകരൻ, സദാശിവൻ, ഒാമന, അശോകൻ, ഉഷ. മരുമക്കൾ: ഷൺമുഖൻ, ഒാമന, ഗീത, ബാബു, ശ്രീജ, ഉത്തമൻ. സഞ്ചയനം: ചൊവ്വാഴ്ച ഒൻപതിന്.