വിതുര: കൊപ്പം ദിനു ബേക്കറി ഉടമ കൊപ്പം ദിനു ഭവനിൽ ബി. വിദ്യാധരൻ (മണിയൻ - 75) നിര്യാതനായി. ഭാര്യ: ജി. ചിത്രലേഖ. മക്കൾ: ദിനുമോൻ (ഫയർഫോഴ്സ്), ദിനീഷ്. മരുമക്കൾ: മീര, സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.