കല്ലറ:മുതുവിള കൃഷ്ണ വിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലളിതമ്മ (75) നിര്യാതയായി. മക്കൾ: ശശികുമാരി, വിജയകുമാർ, പരേതനായ അജികുമാർ, അനിൽ കുമാർ. മരുമക്കൾ: ചന്ദ്രശേഖര കുറുപ്പ്, ഭുവനേശ്വരി, രാജി.