കാട്ടാക്കട: വീരണകാവ് ആറാട്ടിൽ ശാന്തി ഭവനിൽ കൃഷ്ണൻനായർ (70) നിര്യാതനായി. ഭാര്യ: ഗൗരികുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ(കേരള പൊലീസ്), ശാന്തികൃഷ്ണ. മരുമക്കൾ: ശ്രുതി, അനിൽകുമാർ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7ന്.