kausalya

മുടപുരം: എസ്.എൻ ജംഗ്ഷനിൽ ബ്രിജു വിലാസത്തിൽ കൗസല്യ (68) നിര്യാതയായി. ഭർത്താവ്: എൽ. സുരേന്ദ്രൻ, മക്കൾ: റീജ, റീബ, ബ്രിജു. മരുമക്കൾ: ഉദയകുമാർ, സജീവ്, സ്വപ്നരാജ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.