മുടപുരം: കുറക്കട നേതാജി ജംഗ്ഷനിൽ കരിക്കാട്ടൂവിള പുത്തൻവീട്ടിൽ അബ്ദുൽ ഖരീം (83) നിര്യാതനായി. ഭാര്യ: ഉമൈമുത്ത്. മക്കൾ: പരേതനായ ഹാഷിമുദീൻ, നിസാമുദീൻ, നിസാറുദീൻ, നിഹാസ്, നവാസ്. മരുമക്കൾ: ജുംല ബീവി, സിംല, സലീന, സുൽഫിയാ, സജീന.