പൗഡിക്കോണം: പാണൻവിള കടയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ കെ. ആനന്ദവല്ലി (84) നിര്യാതയായി. മക്കൾ: എ. ഗിരിജ, വി. രാജൻ, വി. ശ്രീകുമാർ,വി. ഭുവനചന്ദ്രൻ. മരുമക്കൾ: ചന്ദ്രൻ, സരളാബിക, ബിന്ദു, സിന്ധു. മരണാനന്തര കർമ്മം തിങ്കളാഴ്ച രാവിലെ 9ന്.