പേരൂർക്കട: ഇന്ദിരാ നഗർ ബിന്ദു ഭവനിൽ രാമകൃഷ്ണപ്പണിക്കർ (79) നിര്യാതനായി. മക്കൾ: എം.ആർ. ബിന്ദുകല (അദ്ധ്യാപിക, വി.എച്ച്.എസ്.എസ് വിതുര), എം.ആർ. സിന്ധുകുമാർ (ചീഫ് കാമറാമാൻ, മനോരമ ന്യൂസ്). മരുമക്കൾ: ബി.പി. മോഹൻ (റിട്ട. പൊലീസ്), എൽ. രജനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.