ബാലരാമപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റും കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡിലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ അർഷാദ് കോക്ടെയിലിനെ അസോസിയേഷൻ നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി മൊമന്റോ നൽകി ആദരിച്ചു.. നടരാജൻ, അനുരൂപ്, സുലൈമാൻ, നൗഷാദ്, നാസുമുദ്ദീൻ, നിസാം, ഹുസൈൻ, അഫ്സൽ, ഫക്കീർഖാൻ എന്നിവർ സംബന്ധിച്ചു.