പൂവച്ചൽ: പൂവച്ചൽ എം.എസ്.എച്ച് ബിൽഡിംഗിൽ എസ്.എം. ബഷിർ (83) നിര്യാതനായി. ഭാര്യ: പി. ഖദീജ. മക്കൾ: ബി.കെ. ഹഷീർ, ബി.കെ. ഹഷീര, ബി.കെ. ഹഷീദ. മരുമക്കൾ: എസ്. സുലൈമാൻ, എൻ. ബുഷ്റ.