കുറ്റിച്ചൽ: കുറ്റിച്ചൽ എരുമക്കുഴി അയ്യൻകോട് വീട്ടിൽ സുഭാഷിണി (64) നിര്യാതയായി. ഭർത്താവ്: കെ. മാധവൻ. മക്കൾ: സ്മിത, ദിലീപ്. മരുമക്കൾ: സതീഷ്, ലക്ഷ്മികൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.