കോവളം: പാലപ്പൂർ ഹോളിക്രോസ് എൽ.പി.എസ് സ്‌കൂളിന് സമീപം ഗ്രാലിവിള എസ്.വി.എസ്.എസ് നിവാസിൽ ശശിധരൻ നാടാരുടെയും വിജയമ്മയുടെയും മകൻ സിജു വി.എസ് (40) നിര്യാതനായി. ഭാര്യ: ചിത്ര (ഏഷ്യാനെറ്റ്, കോവളം). മകൾ: ശിവന്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.