കല്ലമ്പലം: നാവായിക്കുളം കുടവൂർ പത്തനാപുരം സ്നേഹദൂതിൽ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിനു, മഞ്ജു, വിനോദ്. മരുമക്കൾ: അമ്പിളി, അനിൽ, നിഷ. സംസ്കാരം ഇന്ന് രാവിലെ 10 ന്.