അമരവിള: ചായ്ക്കോട്ടുകോണം മരുതത്തൂർ ഇടമഞ്ചത്തല വീട്ടിൽ സരസ്വതി (വത്സല - 60) നിര്യാതനായി. മക്കൾ: ഗോപകുമാർ, ശ്രീജ. മരുമക്കൾ: സുരേഷ്, സ്വാതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.