vld-1

വെള്ളറട: പനച്ചമൂട് ഗ്രീഷ്മത്തിൽ പരേതനായ രാമൻപണിക്കരുടെ ഭാര്യ രത്നമ്മ (89) നിര്യാതയായി. മക്കൾ: പരേതയായ നിർമ്മല, വത്സല, സുരേന്ദ്രൻ, സുദർശനൻ, സുധാകരൻ, സുരേഷ് കുമാർ. മരുമക്കൾ: സുകുമാരൻ, പരേതനായ രവീന്ദ്രനാഥ്, ശ്രീകല, ലത, സരള, സീമ. സംസ്കാരം ഇന്ന് രാവിലെ 11. 30ന്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9. 30ന്.