തിരുവനന്തപുരം: പാലപ്പൂര് കല്ലുവിള വീട്ടിൽ തങ്കമണിയൻ (76) നിര്യാതനായി. ഭാര്യ: താമരാക്ഷി.
മക്കൾ: സുരേഷ്, തങ്കി, ബിജു. സഞ്ചയനം തിങ്കളാഴ്ച 7ന്.