പാങ്ങോട്: ചിത്രാനഗറിൽ ഡി 79 (1) ൽ ഓമന (75 - റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്) കരകുളം വിദ്യാധിരാജപുരം ആദിത്യ ഭവനിൽ വച്ച് നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ. മകൻ: ജ്യോതി. മരുമകൾ: സ്വപ്ന.