ചിറയിൻകീഴ്: പേട്ട ആനയറ പുതുവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പെരുങ്ങുഴി ഗവൺമെന്റ് എൽ.പി.എസിന് സമീപം സ്‌മൃതിയിൽ മോഹനവല്ലി (89) നിര്യാതയായി. മകൻ: ടി. അനിൽകുമാർ. മരുമകൾ: സുധീഷ് കുമാരി (ശാരി). സഞ്ചയനം: ശനിയാഴ്ച രാവിലെ 7.30ന്.