തിരുമല: മങ്കാട്ടുകടവ് മേലെ പുത്തൻവിള വീട്ടിൽ കെ.പി. മധുസൂധനൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ - 73) നിര്യാതനായി. ഭാര്യ: ബി.എസ്. പ്രഭകുമാരി. മക്കൾ: രഞ്ചിത്.എം.നായർ, മമത.എം.നായർ, മജുനു.എം.നായർ. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8.30ന്.