പേരൂർക്കട: വഴയില കെ.വി നഗർ ഹൗസ് നമ്പർ 5 - അശ്വതിയിൽ ജെ. ഫ്രാൻസീസ് (74 - റിട്ട. സീനിയർ പ്രിന്റർ ഗവ. പ്രസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: സുജാത .ജെ. മക്കൾ: സരിത, ലൗലി, ലിസ. മരുമക്കൾ: അജീന്ദ്രകുമാർ, സജി, അനിൽ.