ജഗതി: ഈശ്വരവിലാസം റോഡിൽ അൽസാ സ്പ്രിംൻഫീൽഡ് ഫ്ളാറ്റിൽ ഏ1ൽ പരേതനായ ദയാനന്ദന്റെ ഭാര്യ സുധ ദയാനന്ദൻ (63) നിര്യാതയായി. മകൾ: ആരതി ദയാനന്ദൻ. മരുമകൻ: ദിവ്യാൻഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.