കന്യാകുമാരി: തിരുവിതാംകോട് സാബ ലൈനിൽ അൽ അറബയിൽ പരേതനായ അഹമ്മദ് സാഹിബിന്റെ ഭാര്യ ഫാത്തിമാ ബീവി (76) നിര്യാതയായി. മക്കൾ: നിസ സയ്യിദ്, ബാബു, സബീല ഫാറൂഖ്, സലിം, സുബൈർ, ജസീല ഷാജി. മരുമക്കൾ: സയ്യിദ് മുഹമ്മദ്, ഹംസത് ബാബു, ഫാറൂഖ്, സുമയ്യ സലിം, ഷൈമ സുബൈർ, ഷാജഹാൻ.