മുടപുരം: കിഴുവിലം പറയത്തുകോണം കമുകറ വീട്ടിൽ ഭാനുമതി അമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരക്കുറുപ്പ് . മകൾ: രമ്യ.ഡി.ബി. മരുമകൻ: അനിൽകുമാർ. ജി (ഫയർ ഫോഴ്സ്).