sudhakaran
കെ.എൻ.സുധാകരൻ

കേണിച്ചിറ: മൂന്നാനക്കുഴി കീത്താപ്പിള്ളി കെ.എൻ.സുധാകരൻ (62) നിര്യാതനായി. ഭാര്യ: സീത സുധാകരൻ. മക്കൾ: ശ്രീജ സജി (ജി.എം.യു.പി സ്കൂൾ, ചിറയിൽ), കെ.എസ്.ശ്രീജിത്ത് (കൊച്ചിൻ റിഫൈനറി ). മരുമക്കൾ: സജി ( കുവൈറ്റ് ), ഷിജില ശ്രീജിത്ത് (വാപ്കോസ്, കൊച്ചിൻ). സഹോദരങ്ങൾ: കെ.എൻ.വിജയൻ,കെ.എൻ. മോഹനൻ, കെ.എൻ.രമേശൻ, പ്രതാപൻ, പരേതനായ മുരളീധരൻ, പരേതനായ സജീവൻ, ജോമോൻ. സംസ്‌കാരം നടന്നു.