joseph
പി.എൻ ജോസഫ്

പുൽപ്പളളി:മുളളൻകൊല്ലി മാടൽ പാറേക്കാട്ട് പി.എൻ ജോസഫ് (70) നിര്യാതനായി. മുളളൻകൊല്ലി സെന്റ് മേരീസ് സ്‌കൂളിൽ മുൻ ലാബ് അസിസ്റ്റന്റായിരുന്നു. ഭാര്യ: മേരി. മക്കൾ: ഡയോണ, ഡെന്നീസ്. മരുമക്കൾ: റജേഷ്, ധന്യ.