മാനന്തവാടി: കമ്മന പൂവത്തുംതറയിൽ പരേതനായ ഫിലപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലപ്പോസ് (94) നിര്യാതയായി. മക്കൾ: പരേതനായ മാത്തുക്കുട്ടി, ലീലാമ്മ, റോസമ്മ, സാലിക്കുട്ടി, ജോസഫ്, ഗ്രേസിക്കുട്ടി, പരേതയായ മോളിക്കുട്ടി.
മരുമക്കൾ: പരേതയായ ലില്ലി, മേരി, റോസക്കുട്ടി, മാത്തുക്കുട്ടി, തമ്പാച്ഛൻ, മാനുവൽ, അനിയൻകുഞ്ഞ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കമ്മന സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.