basil
ബേസിൽ


സുൽത്താൻ ബത്തേരി : ചെമ്പക്കോട്ടുകുടിയിൽ പരേതനായ സി.വൈ.കുര്യാക്കോസിന്റെ മകൻ ബേസിൽ കുര്യാക്കോസ് (42) നിര്യാതനായി. ഭാര്യ: സോണിയ പൗലോസ്. മക്കൾ: ജെന്നിഫർ, ക്രിസ്റ്റി. മാതാവ് ചിന്നമ്മ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ബത്തേരി സെന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ.