സുൽത്താൻ ബത്തേരി: റഹ്‌മത്ത് നഗറിലെ കെ.ആർ.കെ തങ്ങൾ (അബ്ദുർറഹിം കോയ തങ്ങൾ, 62) നിര്യാതനായി. കോളിയാടി മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: സുബൈദ ബീവി. മക്കൾ: ഷുഹൈബ ബീവി, അബ്ദുൽ ബാസിത്ത് തങ്ങൾ. മരുമകൻ: ഹംസ.