varada
വരദ ലക്ഷ്മി

കോട്ടത്തറ:കോട്ടത്തറ മാലിനീ മന്ദിരത്തിൽ മഹേഷിന്റെയും അഷിത (അമ്മു) യുടെയും മകൾ വരദ ലക്ഷ്മി (രണ്ടര) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നായിരുന്നു മരണം.