ഹരിപാട് : മണ്ണാറശാല രാജീവ് ഗാന്ധി ലൈബ്രറി മൂന്നാം വാർഷികം നടത്തി. നഗരസഭ ചെയർമാൻ കെ എം രാജു ഉദ്ഘാടനം ചെയ്തു. ലൈബ്രററി പ്രസിഡന്റ് എസ് ദീപു അദ്ധ്യക്ഷത വഹിച്ചു. എം ലിജു സമ്മാനദാനം നിർവഹിച്ചു. ജോൺ തോമസ്, സി എൻ എൻ നമ്പി ,മുഞ്ഞിനാട്ട് രാമചന്ദ്രൻ മിനി സാറാമ്മ, അഡ്വ ബി ശിവപ്രസാദ്, കെ എസ് ഹരികൃഷ്ണൻ, ബിനു വിശ്വനാഥ്, സുബി പ്രജിത്, ഗോകുൽനാഥ്, മനു എം. നങ്ങ്യാർകുളങ്ങര, രാഹുൽ രാജൻ എന്നിവർ സംസാരിച്ചു.