ഹരിപ്പാട്: കരുവാറ്റ തിരുവിലഞ്ഞാൽ ദേവി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനു തന്ത്രി വൈരമന അശോകകുമാരൻ പോറ്റി ഭദ്ര ദീപ പ്രേതിഷ്ഠ നടത്തി. ഉപദേശക സമിതി പ്രസിഡന്റ്‌ കെ. കെ സുരേന്ദ്രനാഥ്, സെക്രട്ടറി അനിൽകുമാർ, കെ. ഹരികുമാർ, ശ്രീകുമാർ, ജയൻ, രാജമണി അമ്മ, സനൽകുമാർ, സന്തോഷ്‌കുമാർ, പ്രേമൻ, പൊന്നപ്പൻ, രാമചന്ദ്രൻ, രതീഷ്, അനിൽകുറുപ്, ജി. പദ്മനാഭകുറുപ്പര എന്നിവർ നേതൃത്വം നൽകി. ഡിസംബർ 5ന് സമാപിക്കും.